Amit Shah | പ്രിയങ്ക കൂടി വരുന്നതോടെ കോൺഗ്രസ് 3 ജി ആകുമെന്ന് അമിത് ഷാ.

2019-01-30 28

പ്രിയങ്ക കൂടി വരുന്നതോടെ കോൺഗ്രസ് 3 ജി ആകുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.കേന്ദ്രത്തില്‍ 10 വര്‍ഷമായിരുന്നു യു പി എ ഭരണം നടത്തിയത്.അന്ന് രാഹുലും,സോണിയയും കൂടി നടത്തിയത് 12 ലക്ഷം കോടിയുടെ അഴിമതിയാണ്.ഇനി മൂന്നാമത്തെ ജിയായ പ്രിയങ്ക കൂടി വന്നാല്‍ അഴിമതിയുടെ വ്യാപ്തി കൂടും .അതോടെ 2ജി യിൽ നിന്നും അഴിമതി 3 ജിയിലേയ്ക്കാവും.അവർക്ക് അറിയാം എത്രത്തോളം തട്ടിപ്പ് എങ്ങനെ നടത്തണമെന്ന്,അമിത് ഷാ കൂട്ടിച്ചേർത്തു.

Videos similaires